.

#north paravoor

പറവൂർ 28ാം വാർഡിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു...

കോവിഡ് പ്രതിസന്ധിയിലായ പറവൂർ നഗരസഭയിലെ ഇരുപത്തിയെട്ടാം വാർഡിലെ 250 കുടുംബങ്ങൾക്ക് പെരുമ്പടന്ന എച്ച്.എം.സി. റെസിഡൻസ് അസോസിയേഷൻ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. വാർഡ് കൗൺസിലർ ശ്യാമള ഗോവിന്ദന് എച്ച്.എം.സി പ്രസിഡൻ്റ് വി.എസ്. ബോബൻ കിറ്റ് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. റിപ്പോർട്ട് കാണാം...

LifeKochi Web Desk | May 28, 2021, 6:54 p.m. | Paravoor North