.

#kaloor news

ഓണത്തിനൊരുമുറം പച്ചക്കറി; കലൂരിന്റെ മണ്ണിൽ വിത്തു വിതയ്ക്കൽ...

കേരള സർക്കാരിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ ഭാഗമായി കലൂരിൽ പച്ചക്കറി കൃഷി ആരംഭിച്ചു. കൊച്ചി മേയർ എം. അനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. കൊച്ചിൻ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ആർ. റെനീഷ്, സിപിഎം ഏരിയ കമ്മിറ്റി സെക്രട്ടറി സീനുലാൽ, ലോക്കൽ കമ്മിറ്റി അംഗം എൻ.ബി. സുലൈമാൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

LifeKochi Web Desk | July 5, 2021, 10:17 p.m. | Kaloor