.

#Karumalloor

സാമൂഹ്യ പ്രവർത്തനത്തിൽ മാതൃകയായി വെളിയത്തുനാട് വെൽഫെയർ ചരിറ്റബിൾ ട്രസ്റ്റ്

സമൂഹത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ആശ്വാസമാകുകയാണ് വെളിയത്തുനാട് വെൽഫെയർ ചരിറ്റബിൾ ട്രസ്റ്റ്. വൃദ്ധരായവരെ സംരക്ഷിക്കുക, ശാരീരിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ആശ്വാസമാകുക തുടങ്ങിയ നിരവധി സാമൂഹിക പ്രവർത്തനങ്ങളാണ് വെളിയത്തുനാട് വെൽഫെയർ ചരിറ്റബിൾ ട്രസ്റ്റ് ചെയ്തു വരുന്നത്. കൂടുതൽ വിവരങ്ങൾ വെൽഫെയർ ട്രസ്റ്റ് ചെയർമാൻ പി.എം. മൻസൂർ, സോഷ്യൽ വർക്കറായ സുജിത എന്നിവർ പങ്കുവയ്ക്കുന്നു.

LifeKochi Web Desk | July 20, 2021, 5:12 p.m. | Karumalloor