.

#miniature world

#vinod panangadu

കുപ്പിയ്ക്കുള്ളിൽ വിസ്മയ ലോകം സൃഷ്‌ടിച്ച അത്ഭുത കലാകാരൻ വിനോദ് പനങ്ങാട്

കുപ്പികളിൽ മിനിയേച്ചർ ലോകം സൃഷ്ടിക്കുന്ന കലാകാരനാണ് വിനോദ് പനങ്ങാട് .ഇരുപതു ദിവസത്തോളം കഠിനാധ്വാനം ചെയ്തിട്ടാണ് കുപ്പിയ്ക്കുള്ളിൽ ഈ കലാകാരൻ വിസ്മയം തീർക്കുന്നത് . തന്റെ ജോലിയുടെ സ്വഭാവത്തെ കുറിച്ച് വിനോദ് ലൈഫ്‌കൊച്ചി റിപ്പോർട്ടറോട് സംസാരിക്കുന്നു

LifeKochi Web Desk | Nov. 27, 2020, 5:57 p.m. | Kumbalam