.

#edakochi news

#vishu days

ഇടക്കൊച്ചി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വിഷു ആഘോഷം

ഇടക്കൊച്ചിയിലെ പ്രധാന കൃഷ്ണ ക്ഷേത്രമാണ് ശ്രീകൃഷ്ണ ധർമ്മ പരിപാലന ക്ഷേത്രം. ചരിത്ര പ്രസിദ്ധമായ ഈ ക്ഷേത്രത്തിൽ എല്ലാ വർഷവും ഗംഭീരമായാണ് വിഷു ആഘോഷിക്കുന്നത്. ഈ വർഷവും എല്ലാവിധ കർമങ്ങളോടുകൂടി ക്ഷേത്രത്തിലെ വിഷു ആഘോഷങ്ങൾ നടന്നു. കോവിഡിന്റെ എല്ലാവിധ പ്രോട്ടോകോളുകളും പാലിച്ചാണ് ക്ഷേത്രത്തിൽ ചടങ്ങുകൾ നടന്നത്.

LifeKochi Web Desk | April 14, 2021, 6:37 p.m. | Edakochi