.

#piravom news

#vishu days

വിഷു കൈനീട്ടമായി തിരുവാതിര; ഏവർക്കും വിഷു ആശംസകൾ...

എല്ലാ മലയാളികൾക്കും ഐശ്വര്യവും സമ്പൽസമൃദ്ധിയും നിറഞ്ഞ വിഷു ആശംസകൾ നേർന്നുകൊണ്ട് ലൈഫ് കൊച്ചി പ്രേക്ഷകർക്കായ് പിറവത്തുനിന്നും 'തിരുവാതിര വിഷു കൈനീട്ടം'. "ഏതു ധൂസര സങ്കല്പത്തില്‍ വളര്‍ന്നാലും ഏതു യന്ത്രവല്കൃത ലോകത്തില്‍ പുലര്‍ന്നാലും മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വിശുദ്ധിയും മണവും മമതയും ഒരിത്തിരി കൊന്നപ്പൂവും.." വിഷു ആശംസകൾ...

LifeKochi Web Desk | April 14, 2021, midnight | Piravom