.

#edakochi news

#vishu days

ഒരുക്കങ്ങൾ ഒട്ടും കുറയ്ക്കാതെ വിഷു വിപണി

വിഷു ആഘോഷമാക്കി കൊച്ചിക്കാർ. എല്ലാ ഒരുക്കങ്ങളോടും കൂടി വിഷുവിനെ വരവേൽക്കാൻ കൊച്ചിക്കാർ തയ്യാറായിക്കഴിഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ കച്ചവടത്തെ ബാധിച്ചിട്ടുണ്ടെങ്കിലും എല്ലാവിധ കരുതലോടും കൂടിയാണ് മലയാളികൾ വിഷു ആഘോഷിക്കുന്നത്.

LifeKochi Web Desk | April 13, 2021, 9:07 p.m. | Palluruthy