.

#mulanthuruthi news

#vishu days

ചങ്ങാലപ്പാടം കാവിലെ വിഷു വിശേഷങ്ങൾ

വിഷു ആഘോഷത്തിന്റെ തിരി തെളിയുകയാണ് ചങ്ങലപ്പാടത്തെ ഗൃഹാതുരത ഉണർത്തുന്ന ഈ ചെറിയ കാവിൽ. വിഷുവിന്റെ തലേന്നാൾ ചങ്ങലപ്പാടത്തെ ഈ അമ്പലത്തിൽ നിന്നാണ് ചെമ്മാഴിക്കാവ് ക്ഷേത്രത്തിലേയ്ക്ക് താലം എത്തുന്നത്. അതിനാൽ തന്നെ ചരിത്രപ്രാധാന്യമുള്ള ഒരു കൊച്ചു കാവാണിത്.

LifeKochi Web Desk | April 14, 2021, 3:19 p.m. | Mulanthuruthy