.

#mulanthuruthy

#mulamthuruthy panchayath

#election 2021

#mulanthuruthi news

വോട്ടിങ് പുരോ​ഗമിക്കുന്നു... മുളന്തുരുത്തിയിൽ ആദ്യ മണിക്കൂറുകളിൽ പോളിങ് കുറവ്

സംസ്ഥാനത്തെങ്ങും നിയമസഭാ തെരഞ്ഞെടുപ്പ് പുരോ​ഗമിക്കുകയാണ്. രാവിലെ ഏഴ് മണിക്കാണ് വോട്ടിങ് ആരംഭിച്ചത്. ആദ്യ മണിക്കൂറുകളിൽ പിറവം നിയോജക മണ്ഡലത്തിന്റെ ഭാ​ഗമായ മുളന്തുരുത്തിയിൽ വോട്ടിങ് ശതമാനം പൊതുവേ കുറവായിരുന്നു. മുളന്തുരുത്തി പഞ്ചായത്ത് പ്രസി‍ഡന്റ് മറിയാമ്മ ബെന്നി, പ്രതിപക്ഷ നേതാവ് പി.എ. വിശ്വംഭരൻ എന്നിവർ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു.

LifeKochi Web Desk | April 6, 2021, 12:30 p.m. | Mulanthuruthy