.

#mulanthuruthy

കോലഞ്ചേരി കടവ് പാലത്തിന്റെ വശങ്ങളിൽ മാലിന്യം തള്ളൽ രൂക്ഷമാകുന്നു

മുളന്തുരുത്തിയേയും ഉദയംപേരൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കോലഞ്ചേരി കടവ് പാലത്തിന്റെ വശങ്ങളിൽ മാലിന്യം തള്ളുന്നത് രൂക്ഷമാവുന്നു.

LifeKochi Web Desk | Jan. 11, 2021, 8:16 p.m. | Mulanthuruthy