.

#Aluva

ആലുവ: ജലധാര യന്ത്രം പുനർനിർമിച്ചു

നഗരസഭ കവാടത്തിൽ പ്രവർത്തനരഹിതമായിക്കിടന്നിരുന്ന ജലധാര യന്ത്രം പുനർനിർമിച്ചു. ബെന്നി ബെഹനാൻ എം.പി. ഉദ്ഘാടനം നിർവഹിച്ചു. എംഎൽഎ അൻവർ സാദത്ത്, നഗരസഭ ചെയർമാൻ എം.ഒ. ജോൺ, സിഎംആർഎൽ ജോയിന്റ് മാനേജിങ് ഡയറക്ടർ ശരൺ എസ്. കർത്ത, നഗരസഭ വൈസ് ചെയർപേഴ്സൺ ജെബി മേത്തർ എന്നിവർ പങ്കെടുത്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ലത്തീഫ് പൂഴിത്തറ കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കുന്നു.

LifeKochi Web Desk | Aug. 17, 2021, 3:29 p.m. | Aluva