.

#dyfi

#Okkal

സ്ത്രീധനം വാങ്ങില്ല, കൊടുക്കില്ല മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ അമ്പലപ്പടി യൂണിറ്റ്...

സ്ത്രീധനം വാങ്ങില്ല, കൊടുക്കില്ല എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു ഡിവൈഎഫ്ഐ അമ്പലപ്പടി യൂണിറ്റിന്റെ നേതൃത്വത്തിൽ സത്യപ്രതിജ്ഞ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഒക്കൽ മേഖല കമ്മിറ്റി അം​ഗം കെ.എസ്. സൂരജ് ഉദ്ഘാടനം ചെയ്തു, ചേലാമറ്റം അമ്പലപ്പടി യൂണിറ്റ് പ്രസിഡന്റ്‌ അനിൽ ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

LifeKochi Web Desk | July 19, 2021, 10:19 p.m. | Okkal