.

വെല്ലിംഗ്ടൺ ഐലൻഡ് : മുൻ സംയുക്ത സൈനീക മേധാവി വിപിൻ റാവത്ത്, ഭാര്യ, സൈനികർ എന്നിവർ രക്തസാക്ഷികളായതിൻ്റെ സ്മരണയ്ക്കായി പോർട്ട് ട്രസ്റ്റിന് മുമ്പിൽ നട്ടു വളർത്തിയ പനിനീർ ചെമ്പകങ്ങൾക്ക് താഴെ ശ്രദ്ധാജ്ഞലി അർപ്പിച്ചു.

വെല്ലിംഗ്ടൺ ഐലൻഡ് : പരിസ്ഥിതി സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശ്രദ്ധാജ്ഞലിയിൽ Commodore VZ Job (Commanding Officer, Venduruthy, Naval Base, Kochi), Sudarsan KS. (Dy. Commissioner of Police), Wg Cdr Arunkumar (Commanding Officer, Garuda), Col Saju Mathew (Army Station HQ, Kochi), Col Jose Antony (Army Station HQ, Kochi), Lt Col Satheesh (Army Station HQ, Kochi), Maj. R Rajesh. Rtd. Master Chef T A Anand, Sreekumar Sreekuttan, Rtd. JWO Moses H M, P.A Ajamalan, Raman Sajan, V B Gopidas എന്നിവർ രക്തസാക്ഷികളുടെ ചിത്രങ്ങൾക്ക് മുമ്പിൽ പുഷ്പാർച്ചന നടത്തി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Dec. 12, 2023, 10:42 p.m. | W Island/ Thoppumpady Ward