.

#election 2021

എൽ ഡി എഫ് സ്ഥാനാർത്ഥി സിന്ധുമോൾ ജേക്കബ് കൂത്താട്ടുകുളത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോൾ...

തിരഞ്ഞെടുപ്പ് അടുത്തതോടെ കൂത്താട്ടുകുളത്തെ വ്യാപാര സ്ഥാപനങ്ങളിൽ എൽ ഡി എഫ് സ്ഥാനാർത്ഥി സിന്ധുമോൾ ജേക്കബ് വോട്ടഭ്യർത്ഥനയുമായി എത്തി. വ്യാപാരികളെ നേരിൽ കണ്ട് അവരുടെ സപ്പോർട്ട് ഉറപ്പാക്കാൻ എറണാകുളം ജില്ലാ വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് റോബിൻ ജോൺ വൻനിലം, സി പി ഐ (എം) ലോക്കൽ കമ്മിറ്റി സെക്രട്ടറി എം ആർ സുരേന്ദ്രനാഥ് കൗൺസിലർമാരായ സണ്ണി കുര്യാക്കോസ്, ജിജി ഷാനവാസ് എന്നിവരോടൊപ്പമാണ് സ്ഥാനാർത്ഥി സിന്ധുമോൾ ജേക്കബ് എത്തിയത്.

LifeKochi Web Desk | March 16, 2021, 5:56 p.m. | Koothattukulam