.

#koothattukulam

#pambakuda

#thirumarady

ഈ രോഗം വന്നാൽ രക്തം കട്ടപിടിക്കില്ല; ഇന്ന് ലോക ഹീമോഫീലിയ ദിനം

ശരീരത്തിൽ മുറിവോ മറ്റോ വന്നാൽ രക്തം കട്ടപിടിക്കാതെ ഒഴുകിപ്പോകുന്ന പോവുന്ന അവസ്ഥയാണ് ഹീമോഫീലിയ. രക്തത്തിലെ ചില ഘടകങ്ങളുടെ അഭാവമാണ് ഇതിനു കാരണം. ഇത്തരം രോഗികളുടെ പരിചരണവും സംരക്ഷണവും ഓർമ്മപ്പെടുത്തുന്ന ദിനമാണിന്ന്. ഏപ്രിൽ 17 ലോക ഹീമോഫീലിയ ദിനത്തെ കുറിച്ച് റിട്ട: സിവിൽ സർജൻ ഡോ.ജെയിംസ് മാണി സംസാരിക്കുന്നു..

LifeKochi Web Desk | April 17, 2021, 7:02 p.m. | Koothattukulam