#white house

കലൂരിന് കൂടുതൽ രുചി പകരാൻ വീണ്ടും വൈറ്റ് ഹൗസ്

കലൂരുകാർക്ക് ഏറെ സുപരിചിതമായ വൈറ്റ് ഹൗസ് റസ്റ്റ്റ്റോറന്റ് കലൂരിൽ വീണ്ടും പുതുതായി പ്രവർത്തനമാരംഭിച്ചു. മെട്രോ പില്ലർ നമ്പർ അഞ്ഞൂറ്റി അറുപത്തിയാറിനു മുന്നിലാണ് വൈറ്റ് ഹൗസ്‌ പുതുതായി പ്രവർത്തനം ആരംഭിച്ചത്

LifeKochi Web Desk | Jan. 13, 2021, 1:20 p.m. | Kaloor