.

#election 2021

പിറവത്തിൻ‍റെ വികസനത്തിന് ആരെ തെരഞ്ഞെടുക്കണം... ആ​ദ്യമായി പോളിങ് ബൂത്തിലെത്തുന്ന തിരുമാറാടിയിലെ യുവ വോട്ടർമാർ ലൈഫ് കൊച്ചിയുടെ വിശദീകരിക്കുന്നു...

ആദ്യമായി വോട്ട് ചെയ്യുന്നതിന്റെ ആവേശത്തിലാണ് തിരുമാറാടിയിലെ യുവ വോട്ടർമാർ... ആരെ ജയിപ്പിക്കണമെന്ന് വ്യക്തമായ ധാരണയോടെയാണ് അവർ പോളിങ് ബൂത്തിലേക്ക് പോകാനൊരുങ്ങുന്നത്. കന്നിവോട്ട് ചെയ്യാനെത്തുന്നവർ ലൈഫ് കൊച്ചിയോട് വിവരിക്കുന്നു.

LifeKochi Web Desk | April 4, 2021, 5:21 p.m. | Thirumaradi