.

#waste management

#edakochi

തുരപ്പൻ തുരന്നാൽ പാലം വീഴുമോ???

ഇടക്കൊച്ചി തോപ്പുംപടി ഹൈവേയിൽ ഇടക്കൊച്ചിയുടെ പ്രധാന പ്രവേശന കവാടമാണ് പഷ്ണിത്തോട് പാലം. ഈ പാലത്തിന്റെ അപ്രോച്ച് റോഡിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതുമൂലം ഇത് കഴിക്കാനെത്തുന്ന തുരപ്പൻ എലികൾ ഇവിടെ വലിയ കുഴികൾ ഉണ്ടാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ഈ കുഴികളിലൂടെ മഴവെള്ളം കുത്തിയൊഴുകി റോഡിന്റെ ഇരു വശവും ഇടിഞ്ഞു പോയിരിക്കുകയാണ്. കൂടാതെ വലിയ ഗർത്തങ്ങളും ഉണ്ടായിരിക്കുന്നു. റിപ്പോർട്ട് കാണാം...

LifeKochi Web Desk | May 25, 2021, 2:37 p.m. | Edakochi