.

#edakochi

ഇടക്കൊച്ചി: കൂട്ടുകാർ കൂടെ നിന്നു; ജോഷി തന്റെ ഗാനങ്ങൾ പ്രകാശനം ചെയ്തു

സുഹൃത്തുക്കൾ പിന്തുണയുമായി കൂടെ നിന്നപ്പോൾ ജോഷി എന്ന കലാകാരൻ എഴുത്തുകാരനായി മാറിയിരിക്കുകയാ. അദ്ദേഹം രചിച്ച ഗാനങ്ങൾ റവ.ഫാ.ആന്റണി കാനപ്പള്ളി പ്രകാശനം ചെയ്തു. ഇടക്കൊച്ചി സെൻ്റ്. മേരീസ് ചർച്ച് വികാരി ഫാ. റാഫി കൂട്ടുങ്കൽ, സഹവികാരി ഫാ.ജോസ്, സെൻറ്.ജോസഫ് കോളേജ് മാനേജർ .ഫാ.സണ്ണി ആട്ടപ്പറമ്പിൽ, കൗൺസിലർ ജീജ ടെൻസൻ, സുഹൃത്ത് ഡെൽവിൻ പീറ്റർ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് ആശംസകൾ നേർന്നു.

LifeKochi Web Desk | Aug. 13, 2021, 9 p.m. | Edakochi