.

#Yoga Day

ശാരീരികവും മാനസികവുമായ ഉന്മേഷത്തിന് യോ​ഗ... ഇന്ന് അന്താരാഷ്ട്ര യോ​ഗദിനം...

അന്താരാഷ്ട്ര യോഗദിനത്തിൽ പള്ളുരുത്തിയിലെ യോഗാചാര്യനും അമൃത യോഗ സെൻ്റർ ഉടമയുമായ അനിൽകുമാറും ഡോൺ പബ്ലിക് സ്കൂൾ യോഗാധ്യാപികയായ നവീന അനിൽകുമാറും യോഗാഭ്യാസികളായ മക്കൾ അമൃത ലക്ഷ്മിയും, അനന്തകൃഷ്ണനും ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു...

LifeKochi Web Desk | June 21, 2021, 2:49 p.m. | Palluruthy