.

#mulanthuruthy

#aala

മുളന്തുരുത്തിയിലെ 'ആല' ബദൽ വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രത്തിന്റെ വിശേഷങ്ങൾ കാണാം

നടനും നാടക പ്രവർത്തകനുമായ മനു ജോസ് തന്റെ മുളന്തുരുത്തിയിലെ 'ആല' ബദൽ വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ലൈഫ് കൊച്ചിയുമായ് സംസാരിക്കുന്നു.

LifeKochi Web Desk | Dec. 26, 2020, 5:55 p.m. | Mulanthuruthy