.

#varappetti

വാരപ്പെട്ടി പഞ്ചായത്തിൽ അണുനശീകരണം നടത്തി യങ് സ്റ്റാർ ക്ലബ്....

ഇഞ്ചൂർ യങ്സ്റ്റാർ കലാ കായിക സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മുഴുവൻ പ്രദേശങ്ങളും അണുനശീകരണം നടത്തി. വാരപ്പെട്ടി പഞ്ചായത്തിലെ പൊതുയിടങ്ങൾ അണുനശീകരണം നടത്തി മാതൃകയാവുകയാണ് യങ് സ്റ്റാർ ക്ലബ്...

LifeKochi Web Desk | June 6, 2021, 6:28 p.m. | Varapetty