.

#edakochi

ഇടക്കൊച്ചിയിൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്ത് യൂത്ത് കോൺ‍​ഗ്രസ്

ലോക്ഡൗൺ കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് സഹായവുമായി യൂത്ത് കോൺഗ്രസ് ഇടക്കൊച്ചി മണ്ഡലം കമ്മിറ്റി പ്രവർത്തകർ. ക്വാറന്റെയ്നിൽ കഴിയുന്നവർക്ക് യൂത്ത് കെയറിൻ്റെ ഭാഗമായി നടപ്പിലാക്കുന്ന ഭക്ഷ്യക്കിറ്റ് വിതരണം എം.എൽ.എ കെ. ബാബു ഉദ്ഘാടനം ചെയ്തു. ഇതിനെ കുറിച്ചുള്ള റിപ്പോർട്ട് കാണാം...

LifeKochi Web Desk | May 31, 2021, 1:44 p.m. | Edakochi