.

#edakochi

#youth congress

ഇടക്കൊച്ചി പതിനാറാം ഡിവിഷനിൽ ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്ത് യൂത്ത് കോൺ​ഗ്രസ്...

ഇടക്കൊച്ചി പതിനാറാം ഡിവിഷനിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് വിതരണം ചെയ്യുന്നതിനായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഭക്ഷ്യ സാധനങ്ങൾ എത്തിച്ചു. കൗൺസിലർ അഭിലാഷ് തോപ്പിലിൻ്റെ ആവശ്യാർത്ഥം കപ്പയും, ചക്കയും, പൈനാപ്പിളുമാണ് കോട്ടപ്പടി യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിച്ചു നൽകിയത്. ഇതിന്റെ വിതരണോദ്ഘാടനം ഇടക്കൊച്ചി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ജോൺ റിബല്ലോ നിർവഹിച്ചു.

LifeKochi Web Desk | June 1, 2021, 8:07 p.m. | Edakochi