.

#youth congress

#kadungalloor news

#Protest

കടുങ്ങല്ലൂർ: വാക്സിൻ ക്ഷാമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺ​ഗ്രസ് നിൽപ്പുസമരം...

സംസ്ഥാനത്തെ വാക്സിൻ ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കടുങ്ങല്ലൂർ മണ്ഡലം യൂത്ത് കോൺ​ഗ്രസ് കമ്മിറ്റി വില്ലേജ് ഓഫീസിന് മുന്നിൽ നിൽപ്പു സമരം നടത്തി. കളമശ്ശേരി ബ്ലോക്ക് കോൺ​ഗ്രസ് പ്രസിഡന്റ് വി.കെ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺ​ഗ്രസ് മണ്ഡലം പ്രസിഡന്റ് സഞ്ജുവർ​ഗീസ് നേതൃത്വം വഹിച്ചു.

LifeKochi Web Desk | Aug. 13, 2021, 7:27 p.m. | Kadungalloor