.

#kaloor news

നന്മ നിറഞ്ഞ യുവത്വം... കളഞ്ഞു കിട്ടിയ പേഴ്സ് ഉടമയെ ഏൽപ്പിച്ച് യുവാക്കൾ മാതൃകയായി...

നന്മ വറ്റാത്ത യുവാക്കളെ ഇന്ന് എളമക്കര പോലീസ് സ്റ്റേഷനിൽ കാണാൻ സാധിച്ചു. കഴിഞ്ഞ ദിവസം ലക്ഷദ്വീപ് സ്വദേശി ഹസ്റത്തിന്റെ പേഴ്‌സ് ഹുസൈദ് മൻസൂർ, അഫ്താബ് എന്നീ യുവാക്കൾക്ക് കറുകപ്പള്ളി ജംഗ്ഷനിൽ വച്ച് കളഞ്ഞു കിട്ടി. അവർ അത് എളമക്കര പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും തുടർന്ന് സർക്കിൾ ഇൻസ്‌പെക്ടർ സുഭാഷിന്റെ നേതൃത്വത്തിൽ പേഴ്സിന്റെ ഉടമയെ കണ്ടെത്തി കൈമാറുകയും ചെയ്തു. വാർത്ത കാണാം...

LifeKochi Web Desk | May 11, 2021, 10:53 p.m. | Kaloor