.

#Puthenvelikkara

പുത്തൻവേലിക്കരയിലെ ഒരു ലളിതമായ വിവാഹ നിശ്ചയ ചടങ്ങു കാണാം

പുനത്തിക്കുടി വീട്ടിൽ ഉണ്ണിക്കൃഷ്ണന്റെയും ജയശ്രീയുടെയും മകളായ രേഷ്മയും കളപ്പുരയ്ക്കൽ വീട്ടിൽ രാജന്റെയും കൃഷ്ണവേണിയുടെയും മകനായ ആനന്ദിന്റെയും വിവാഹനിശ്ചയം നടന്നു

LifeKochi Web Desk | Feb. 8, 2021, 9:41 p.m. | Puthenvelikara