.

#aneesh lal

അനീഷ് 'ലാലിന്റെ 'പോലെ' എന്ന നോവൽ പ്രകാശനം ചെയ്തു

എൻ്റെ നാട് കുമ്പളങ്ങി വാട്ട്സാപ്പ് കൂട്ടായ്മയിലെ അംഗമായ അനീഷ് ലാൽ രചിച്ച 'പോലെ' എന്ന നോവലിൻ്റെ പ്രകാശനം കുമ്പളങ്ങി പാർക്കിൽ വച്ച് നടന്നു.

LifeKochi Web Desk | March 15, 2021, 7:13 p.m. | Kumbalangy