.

#Aluva

ഡ്രൈവേഴ്സ് സംഗമം പുത്തൻവേലിക്കരയുടെ വാർഷിക പൊതുയോഗം നടന്നു

പുത്തൻവേലിക്കരയിലെ ഡ്രൈവേഴ്സ് കൂട്ടായ്മയായ ഡ്രൈവേഴ്സ് സംഗമത്തിന്റെ വാർഷിക പൊതുയോഗം നടന്നു. സെക്രട്ടറി ലാലു പി സി പരിപാടിയെക്കുറിച്ച് വിവരിക്കുന്നു.

LifeKochi Web Desk | Feb. 11, 2021, 6:49 p.m. | Puthenvelikara