NEWS
.
ആലപുരം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷിക മഹോത്സവം
ഇലഞ്ഞി ആലപുരം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ ആറാമത് പ്രതിഷ്ഠാ വാർഷിക മഹോത്സവം നടന്നുവരികയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് മഹോത്സവം നടത്തുന്നതെന്ന് എസ്.എൻ.ഡി.പി. യോഗം ആലപുരം ശാഖ വൈസ് പ്രസിഡന്റ് അജി കൊക്കോട്ടിൽ പറയുന്നു.
LifeKochi Web Desk | April 7, 2021, 1:07 p.m. | Elanji