.

#edakochi

#edakochi news

ഇടക്കൊച്ചി പരമേശ്വര കുമാരമംഗലം ക്ഷേത്രത്തിലെ ഉത്സവ വിശേഷങ്ങൾ

ഇടക്കൊച്ചി ജ്ഞാനോദയം സഭയുടെ കീഴിലുള്ള ശ്രീ പരമേശ്വര കുമാരമംഗല ക്ഷേത്രത്തിലെ ഏഴ് ദിവസം നീണ്ടു നിന്ന തിരുവുത്സവം ഇന്ന് സമാപിക്കുകയാണ്. ഇടക്കൊച്ചിയിൽ നിന്ന് മാത്രമല്ല സമീപ പ്രദേശങ്ങളിൽ നിന്നുള്ള ഭക്തജനങ്ങൾ കൂടി പങ്കെടുക്കുന്ന ഒരു ഉത്സവമാണ് ശ്രീ പരമേശ്വര കുമാരമംഗല ക്ഷേത്രത്തിലെ ഉത്സവം. മാർച്ച് പതിനേഴിന് ആരംഭിച്ച ഉത്സവം കോവിഡിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് നടത്തിയതെന്ന് ക്ഷേത്ര കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.

LifeKochi Web Desk | March 23, 2021, 10:58 p.m. | Edakochi