.

#north paravoor

പറവൂർ: ഫ്രഷ് പഴങ്ങളും പച്ചക്കറികളുമായി ഐ മാർക്ക് ഫ്രൂട്ട്സ് & വെജീസ് പറവൂരിൽ പ്രവർത്തനം ആരംഭിച്ചു

ഐ മാർക്ക് ഫ്രൂട്ട്സ് & വെജീസ് എന്ന സ്ഥാപനം വടക്കൻ പറവൂർ കെ.എം.കെ ജംഗ്‌ഷന് സമീപം പ്രവർത്തനം ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൻ വി.എ.പ്രഭാവതി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.

LifeKochi Web Desk | Aug. 11, 2021, 3:10 p.m. | Paravoor North