.

#kochi news

കൊച്ചി പഴയ കൊച്ചിയല്ല ആകെ മാറി...കൊച്ചിയുടെ ചരിത്രം പറയുന്ന പുസ്തകം 'പെരുമകൾക്കപ്പുറം നമ്മുടെ കൊച്ചി'പ്രകാശനം ചെയ്തു

കൊച്ചി പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് എം എം സലീം എഴുതിയ 'പെരുമകൾക്കപ്പുറം നമ്മുടെ കൊച്ചി' എന്ന പുസ്തകം പ്രകാശനം ചെയ്തു. കൊച്ചി മേയർ അഡ്വ.എം.അനിൽകുമാർ യോഗം ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡൻ MP മുഖ്യാതിഥിയായി. കൊച്ചി മുസരീസ് ബിനാലെ കോഡിനേറ്റർ ബോണി തോമസാണ് പുസ്തകം പ്രകാശനം നിർവ്വഹിച്ചത്. എം എം സലിം എഴുതിയ അഞ്ചാമത്തെ പുസ്തകമാണ് 'പെരുമകൾക്കപ്പുറം നമ്മുടെ കൊച്ചി'.

LifeKochi Web Desk | March 29, 2021, 8:50 p.m. | Mattanchery