.

#north paravoor

ഈശ്വർദാസ് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന കെ.പി. ജെയിംസിന്റെ അഞ്ച് നോവലുകൾ പ്രകാശനം ചെയ്തു

നോർത്ത് പറവൂർ: ഈശ്വർ ദാസ് എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന കെ.പി. ജെയിംസിൻ്റെ അഞ്ച് നോവലുകൾ അഡ്വ. വി.ഡി. സതീശൻ എംഎൽഎ ചെയർപേഴ്സൺ പ്രഭാവതി ടീച്ചർക്ക് നൽകി പ്രകാശനം ചെയ്തു. സാഹിത്യകാരൻ സിപ്പി പള്ളിപ്പുറം, എഴുത്തുകാരൻ എൻ.എം പിയേഴ്സൻ, മാല്യങ്കര എസ്.എൻ.എം. കോളേജ് പ്രിൻസിപ്പൽ ജിത എന്നിവർ സംസാരിച്ചു.

LifeKochi Web Desk | April 4, 2021, 12:26 a.m. | Paravoor North