.

#maradu

മരടിൽ ജീവിതശൈലി രോഗനിർണയ ക്യാമ്പ് നടത്തി.

ലയൺസ്‌ ക്ലബ്ബ് ഓഫ് കൊച്ചിൻ ക്യൂൻസിറ്റിയും മരട് മുൻസിപ്പാലിറ്റി ഒന്നാം ഡിവിഷൻ കൗൺസിലർ ശാലിനി അനിൽ രാജിന്റെയും നേതൃത്വത്തിൽ N N R A യുടെയും മുത്തൂറ്റ് സ്നേഹാശ്രയ പദ്ധതിയുടെയും സഹകരണത്തോടെ മരടിൽ രോഗനിർണയ ക്യാമ്പ് നടത്തി.

LifeKochi Web Desk | Feb. 18, 2021, 8:33 p.m. | Maradu