.

#tito manjapra

#manjapra news

'ലയൺസ്‌ ബീറ്റ് ഡയബറ്റിസ് ' പ്രമേഹനിർണ്ണയ ക്യാമ്പ് മഞ്ഞപ്ര ലയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തി

മഞ്ഞപ്ര ലയൻസ് ക്ലബിന്റെ നേതൃത്വത്തിൽ. മഞ്ഞപ്ര പുത്തൻപള്ളി, സെന്റ് ജോർജ്‌ പാരീഷ് ഹാളിൽ വച്ച് 'ലയൺസ്‌ ബീറ്റ് ഡയബറ്റിസ് ' പ്രമേഹനിർണ്ണയ ക്യാമ്പ് നടത്തി.

LifeKochi Web Desk | March 4, 2021, 9:40 p.m. | Manjapra