.

#vishu days

വസന്തത്തിന്റെ വരവറിയിച്ച് മറ്റൊരു വിഷുക്കാലം കൂടി...

ലോകമെങ്ങുമുള്ള മലയാളികൾ വിഷു ആഘോഷിക്കുകയാണ്. വിഷുവിന് പിന്നിൽ ഒരുപാട് ഐതിഹ്യങ്ങളുണ്ട്. ഈ ദിനത്തിന്റെ പ്രത്യേകതയും ഐതിഹ്യങ്ങളും കൂടാതെ വിഷുദിനത്തിന്റെ ആശംസകളും നേർന്നുകൊണ്ട് പിറവത്തെ നാനാതുറകളിൽ പ്രവർത്തിക്കുന്നവർ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു.

LifeKochi Web Desk | April 14, 2021, 5:03 p.m. | Piravom