.

#north paravoor

#inauguration

വടക്കൻ പറവൂർ: വഴിക്കുളങ്ങര ജം​ഗ്ഷനിൽ അക്ഷയ എന്റർപ്രൈസസ് പ്രവർത്തനമാരംഭിച്ചു

വടക്കൻ പറവൂർ: വഴിക്കുളങ്ങര ജം​ഗ്ഷനിൽ അക്ഷയ എന്റർപ്രൈസസ് പ്രവർത്തനമാരംഭിച്ചു. ന​ഗരസഭ മുൻ ചെയർമാൻ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. എല്ലാവിധ ജീവജാലങ്ങളുടെയും തീറ്റകൾ ഇവിടെ ലഭ്യമാണ്. കൗൺസിലർ ടി.എം. അബ്ദുൾ സലാം സംസാരിക്കുന്നു.

LifeKochi Web Desk | Aug. 25, 2021, 7:48 p.m. | Paravoor North