.

#edakochi

ബസ് കാത്തിരിപ്പ് കേന്ദ്രം പണികഴിപ്പിച്ച എം എൽ എക്ക് അനുമോദനം നൽകി

കാഥികൻ ഇടക്കൊച്ചി പ്രഭാകരൻ സ്മൃതി എന്ന ബസ് കാത്തിരിപ്പ് കേന്ദ്രം ഇടക്കൊച്ചി പാവുമ്പായി മൂലയിൽ നിർമിച്ചു നൽകിയ ജോൺ ഫെർണാണ്ടസ് എം എൽ എക്ക് കാഥികൻ പ്രഭാകരൻ കലാ മന്ദിരം ഏർപ്പെടുത്തിയ അനുമോദന യോഗം.

LifeKochi Web Desk | March 1, 2021, 5:32 p.m. | Edakochi