.

#north paravoor

വടക്കൻ പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ ശ്രാദ്ധ പെരുന്നാളിന് കൊടിയേറി

വടക്കൻ പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ അബ്ദുൾ ജലീൽ മോർ ​ഗ്രി​ഗോറിയസ് ബാവയുടെ 340ാം ശ്രാദ്ധ പെരുന്നാളിന് കൊടിയേറി. പൂർണമായും കോവിഡ് പ്രോട്ടോക്കാൾ പാലിച്ചുകൊണ്ടാണ് പെരുന്നാൾ ആഘോഷങ്ങൾ നടക്കുക. വൈകീട്ട് സന്ധ്യാ പ്രാർത്ഥനയും പ്രദക്ഷിണവും നടന്നു. സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി ഭരണ സമിതി സെക്രട്ടറി പ്രൊഫ. രഞ്ജൻ എബ്രഹാം വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

LifeKochi Web Desk | April 24, 2021, 8:36 p.m. | Paravoor North