.

#chendamangalam

പുതിയ വീട്ടിലേയ്ക്ക് കാലെടുത്ത് വച്ച് സുബിനും ശ്രീക്കുട്ടിയും

പുതിയ വീടെന്ന സ്വപ്നം പൂർത്തീകരിച്ച് ഗൃഹപ്രവേശം നടത്തിയിരിക്കുകയാണ് ചേന്ദമംഗലം സ്വദേശിയായ സുബിനും ശ്രീക്കുട്ടിയും. കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ അടുത്ത ബന്ധുക്കളെ മാത്രം ക്ഷണിച്ചുകൊണ്ടായിരുന്നു പരിപാടികൾ നടത്തിയത്. വിശേഷങ്ങൾ സുബിൻ ലൈഫ് കൊച്ചിയോട് പങ്കുവച്ചു.

LifeKochi Web Desk | April 23, 2021, 4:39 p.m. | Chendamangalam