.

#edakochi

ഇടക്കൊച്ചി മാതൃക റെസിഡൻസ് അസോസിയേഷൻ പത്താമത് വാർഷിക പൊതുയോഗം നടന്നു.

ഇടക്കൊച്ചി മാതൃക റെസിഡൻസ് അസോസിയേഷൻ പത്താമത് വാർഷിക പൊതുയോഗംഡിവിഷൻ കൗൺസിലർ അഭിലാഷ് തോപ്പിൽ ഉദ്ഘാടനം ചെയ്തു. പൊതുയോഗത്തെക്കുറിച്ച് മാതൃക റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി പി കെ പ്രദീപ് സംസാരിക്കുന്നു.

LifeKochi Web Desk | Feb. 14, 2021, 11:44 p.m. | Edakochi