.

#Aluva

ആലുവ മണ്ഡലം കോൺഗ്രസിന്റെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് പദയാത്ര നടത്തി.

ആലുവ മണ്ഡലം കോൺഗ്രസിന്റെ നേതൃത്വത്തിൽ ഗാന്ധി സ്മരണയോടനുബന്ധിച്ച് പദയാത്ര എം.പി ബെന്നി ബെഹനാൻ ഉദ്ഘാടനം ചെയ്‌തു. ആലുവയിലെ പ്രമുഖ കോൺഗ്രസ് നേതാക്കൾ പദയാത്രയിൽ പങ്കെടുത്തു.

LifeKochi Web Desk | Jan. 31, 2021, 3:01 p.m. | Aluva