.

#mulanthuruthy

#aala

'ആല' സാംസ്‌കാരിക കേന്ദ്രത്തിന്റെ വാർഷികാഘോഷം സംഘടിപ്പിച്ചു

മുളന്തുരുത്തിയിലെ 'ആല' സാംസ്കാരിക ബദൽ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ രണ്ടാം വാർഷികാഘോഷങ്ങൾ നടന്നു. ആർട്ടിസ്റ്റ് സുജാതൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.

LifeKochi Web Desk | Dec. 28, 2020, 3:44 p.m. | Mulanthuruthy