.

#swaralaya

വയലാർ അനുസ്മരണ ഗാന മത്സരം നടന്നു.

സ്വരലയ പനങ്ങാടിന്റെ നേതൃത്വത്തിൽ വയലാർ അനുസ്മരണ ഗാന മത്സരം നടന്നു. ധാരാളം ഗായകർ പങ്കെടുത്ത മത്സര വിശേഷം സ്വരലയ മ്യൂസിക് ക്ലബ്ബ് ഭാരവാഹികൾ പങ്കുവയ്ക്കുന്നു.

LifeKochi Web Desk | Feb. 22, 2021, 2:20 p.m. | Kumbalam