.

#Puthenvelikkara

#vishu days

കരുതലോടെയാകാം വിഷു ആഘോഷങ്ങൾ...

വസന്തകാലത്തിന്റെ പുതിയൊരു വിഷുകൂടി മലയാളികൾക്ക് മുന്നിലേയ്‌ക്കെത്തിയിരിക്കുകയാണ്. മഹാമാരിയുടെ ഈ കാലത്ത് കൂടുതൽ കരുതലോടെ വിഷു ആഘോഷിക്കാൻ നമുക്ക് കഴിയണം. പുത്തൻവേലിക്കര പഞ്ചായത്തിന്റെ സ്വന്തം ജനപ്രതിനിധികൾ നാട്ടുകാർക്ക് കരുതലിന്റെ വിഷു ആശംസകൾ ലൈഫ് കൊച്ചിയിലൂടെ നേരുന്നു.

LifeKochi Web Desk | April 13, 2021, 9:29 p.m. | Puthenvelikara