.

#north paravoor

വൈറ്റ് മാർട്ട് ​ഗുഡ്നൈറ്റ് ഏജൻസീസിന്റെ മെ​ഗാ ഷോറൂം നടി അനു സിതാര ഉദ്ഘാടനം ചെയ്തു‌

വൈറ്റ് മാർട്ട് ​ഗുഡ്നൈറ്റ് ഏജൻസീസിന്റെ മെ​ഗാ ഷോറൂം വടക്കൻ പറവൂർ ചേന്ദമം​ഗലം ജം​ഗ്ഷനിൽ ഇന്നുമുതൽ പ്രവർത്തനമാരംഭിച്ചു. സിനിമാ താരം അനു സിതാര ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ ഓഫറുകൾ ലഭ്യമാണ്..

LifeKochi Web Desk | April 8, 2021, 2:12 p.m. | Paravoor North